Actress Case: 'Bring Magistrate to take my death statement',Pulsar Suni | Oneindia Malayalam

2017-07-06 1

'Bring magistrate to take my death statement,, says Pulsar Suni to media accusing custodial torture. Pulsar Suni has been taken into custody by Infopark police for five days for using a mobile phone inside the Kakkanad prison.
പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്. ഇത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പറയുമോ എന്നാണ് സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.